Thursday, November 5, 2009

ഉണ്മ

എന്തെല്ലാം കണ്ടു
എവിടെല്ലാം അലഞ്ഞു
ഒടുവില്‍ കൂടണയുമ്പോള്‍
എന്റെ കുഞ്ഞുമോളാണെന്റെ തണല്‍

24 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇങ്ങനെ ഒരാൾ ഇവിടെ വന്നു പോയി! അപ്പൂപ്പനു ബ്ലോഗു പഠിപ്പിച്ച കൊച്ചുമോൽക്കു നന്ദി!വിശ്രമ ജീവിതം നയിക്കുന്നവർക്ക് ഇതു നല്ല നേരമ്പോക്കാണ്. ആൾക്കാരോട് സംവദിച്ചു കൊണ്ടിരിയ്ക്കുക.എന്റെ ബ്ലോഗിൽ വന്നു കമന്റിട്ടതിനു നന്ദി! അവിടെ ഞാൻ വിയോജിയ്ക്കുന്ന മറുപടി ഇട്ടിട്ടുണ്ട്.ഇനിയും എന്റെ പോസ്റ്റുകൾക്ക് എതിർ മൊഴികൾ വന്നു പറയൂ. നമുക്കു ചുമ്മാ വഴക്കുകൂടാം!

    ReplyDelete
  3. പേരമക്കളുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി മുത്തച്ഛന്മാര്‍ നടക്കുന്ന പുതുലോകത്തേക്ക് സ്വാഗതം... ആശംസകള്‍ നേരുന്നു...

    ReplyDelete
  4. word verification remove cheyyunnathu comment idunnathu eluppamakkum...

    ReplyDelete
  5. ബൂലോഗത്തേക്ക് സ്വാഗതം! പോസ്റ്റുകള്‍ പോരട്ടെ..

    ReplyDelete
  6. ബൂലോഗത്തേക്ക് സ്വാഗതം!

    ReplyDelete
  7. സ്വാഗതം.......സ്വാഗതം........സ്വാഗതം

    ReplyDelete
  8. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം മുത്തച്ഛനെ ഈ ബൂലോകത്തെത്തിച്ച കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  9. ഒരു കമന്റേണി വഴി കയറി എത്തിയതാണിവിടെ.

    ഹൃദ്യമായ സ്വാഗതം. മുത്തച്ഛനെ എഴുത്തിനിരുത്തിയ കൊച്ചു മിടുക്കിക്ക് അഭിവാദ്യങ്ങളും.

    ReplyDelete
  10. ചെറുമകള്‍ ആശക്ക് അഭിനന്ദനങ്ങള്‍. എന്നെപ്പോലൊരു വയസ്സനെക്കൂടെ ബൂലോഗത്തെത്തിച്ചല്ലോ.

    ReplyDelete
  11. സ്വാഗതം. ബ്ലോഗുകള്‍ ഇങ്ങോട്ട് പോരട്ടെ....
    Better late than never...

    ReplyDelete
  12. ബൂലോകത്തിലേക്ക് സ്വാഗതം

    ReplyDelete
  13. ബൂലോകത്തിലേക്ക് സ്വാഗതം

    ReplyDelete
  14. സ്വാഗതം ചേട്ടാ :)

    ReplyDelete
  15. സ്വാഗതം...........
    ആശംസകള്‍......

    ReplyDelete
  16. വരൂ,വരൂ !! സ്വാഗതം,ഞങ്ങള്‍ക്കു പറ്റിയ കൂട്ട്,അരങ്ങേറ്റത്തിന്‍റെ
    നാലേനാല് വരികള്‍ സ്ഥാനത്ത് തന്നെ !!
    ചേട്ടനും, ആശമോള്‍ക്കും ആ ശം സ ക ള്‍ !

    ReplyDelete
  17. തരളജീവിതചിന്തുകള്‍ കവിതകള്‍ കൊണ്ട് നിറയട്ടെ..
    സ്വാഗതം ചേട്ടാ. :)

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. മൂലക്കുരുവിന്റെ അസ്കിതയുള്ളവര്‍ക്ക് ലാപ്ടോപ്പും വാങ്ങിക്കൊടുത്ത്, കൊട്ടാനും പഠിപ്പിക്കുന്ന പിള്ളാരെയും, കൊച്ചുമക്കളെയും പറഞ്ഞാല്‍ മതിയല്ലോ. അനുഭവിക്കുന്നതൊക്കെ ബാക്കിയുള്ളവര്‍.

    ReplyDelete